കായികം

ബോക്‌സിങ്ങില്‍ മേരി കോമിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരി കോമിന് സ്വര്‍ണം. നോര്‍ത്ത് അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാറയെയാണ് മേരി കോം ഇടിച്ചിട്ടത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് ;ഹീന സിദ്ധുവിന് ഷൂട്ടിംഗില്‍ സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവിന് സ്വര്‍ണം. ഇതോടെ ഇന്ത്യക്ക് 20 മെഡസുകള്‍ സ്വന്തമായി.

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് കേരളത്തിന്റെ ആദരം; കായികപ്രതിഭകളെ വളര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കും;മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് നെഞ്ചേറ്റിയ വിജയത്തിന്റെ ശില്‍പികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സ്വീകരണവും കേരളത്തിന്റെ ആഹ്‌ളാദപ്രകടനമായി വിജയദിനാഘോഷവും മുഖ്യമന്ത്രി

കോമണ്‍വെല്‍ക്ക് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം സഞ്ജിത ചാനുവിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണനേട്ടം. ഭാരോദ്വഹനത്തില്‍ വനിതകളുടെ 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനുവിലൂടെയാണ് ഇന്ത്യക്ക് വീണ്ടും സ്വര്‍ണം ലഭിച്ചിരിക്കുന്നത്.

സന്തോഷ് ട്രോഫി ജയം: ഔദ്യോഗിക ആഘോഷം ആറിന്  സ്വീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളം 72 ാമത് സന്തോഷ്‌ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതിന്റെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ ആറിന് കായിക യുവജനകാര്യ വകുപ്പ് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നു. ടീമിന് ഏപ്രില്‍ ആറിന് വൈകിട്ട് ആറ് മണിക്ക്

മലപ്പുറം വനിത ഫുട്‌ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്; വള്ളിക്കുന്ന് സോക്കര്‍ ഗേള്‍സ് ചാമ്പ്യന്‍മാര്‍

മലപ്പുറം: കോട്ടപ്പടിയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ വനിതാ ഫുട്ബാൾ ലീഗ് ചാമ്പ്യൻ ഷിപ്പിൽ വള്ളിക്കുന്ന് സോക്കർ ഗേൾസ്

ഓള്‍ ഇന്ത്യാ സിവില്‍ സര്‍വീസസ് ചെസ് കേരള ടീമിനെ  ശ്രീജിത്ത് ജി.എസ്. നയിക്കും

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഈ മാസം 20 മുതല്‍ 30 വരെ നടക്കുന്ന അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചെസ്സില്‍ സംസ്ഥാന ടീമിനെ ശ്രീജിത്ത് ജി.എസ് നയിക്കും.  സെക്രട്ടേറിയറ്റിലെ ജി.എ.ഡി ഹോം സി ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റാണ് ശ്രീജിത്ത്.  ഹൈക്കോടതിയിലെ

വിമുക്തിയുടെ ഭാഗമായി വോളിബാള്‍ മത്സരം നടത്തും

കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ പ്രചാരണാര്‍ത്ഥം യുവജനങ്ങളില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തി കായിക

ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍  2018 സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ

എട്ടാമത് ഏഷ്യന്‍ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ 2018 സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഏഷ്യന്‍ യോഗ ഫെഡറേഷന്‍

ശ്രീശാന്തിന്റെ ഹരജിയില്‍ ബിസിസിഐക്കും കെസിഎക്കും നോട്ടീസ്

ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്കെതിരായ ആജീവനാന്ത വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ബിസിസിഐക്കും കെസിഎക്കും സുപ്രീം കോടതി നോട്ടീസ്.

error: Content is protected !!
Scroll to Top