ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണം പിണറായി
കോഴിക്കോട്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു ചിത്രയെ പങ്കെടുപ്പിക്കുന്നതിനായി കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോഖല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംവിധാനം ഉപയോഗിച്ച് ചിത്രക്ക് അവസരമൊരുക്കണം.









