കായികം

ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ആവേശമായി വര്‍ക്കേഴ്‌സ് കപ്പിന് ഇന്ന് തുടക്കം

ദോഹ: പ്രവാസിത്തൊഴിലാളികള്‍ക്കിടയില്‍ ഏറെ ആവേശം തീര്‍ക്കുന്ന അഞ്ചാമത് വര്‍ക്കേഴ്‌സ് കപ്പിന് വെള്ളിയാഴ്ച തുടക്കമാവും. വെള്ളിയാഴ്ച വകീട്ട് 6.45 നാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തുടകുന്നത്.

സേവന നികുതി അടച്ചില്ല; സാനിയ മിര്‍സയ്ക്ക് നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സേവന നികുതി അടച്ചില്ലെന്ന പരാതിയില്‍ ഹൈദരാബാദ് പ്രിന്‍സിപ്പല്‍ കമീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസ് നോട്ടീസ് നല്‍കി. തെലങ്കാന സർക്കാറിന്‍റെ ബ്രാൻഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു

ബോള്‍ട്ടിന് ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ്ണനേട്ടം നഷ്ടമായി

ലുസെയ്ന്‍ : തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളില്‍ സ്പ്രിന്റില്‍ മൂന്ന് സ്വര്‍ണ്ണം വീതം നേടിയെന്ന റെക്കോര്‍ഡ് ലോകോത്തര താരം ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായി. 2008ല്‍ ബെയ്ജിങ്ങില്‍ നടന്ന ഒളിംപിക്സ് 4 100 മീറ്റര്‍ റിലേയില്‍ നേടിയ സ്വര്‍ണമാണ് ബോള്‍ട്ടിന് നഷ്ടമായത്.

ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്.

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് കെസിഎ താക്കീത് ചെയ്തത്. അതേസമയം സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥനെ കെ.സി.എ പരിശീലകരെയും

ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ പുറത്താക്കി

ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ പുറത്താക്കി സുപ്രീംകോടതി ഉത്തരവ്.സെക്രട്ടറി അജയ് ഷിര്‍ക്കെയേയും പുറത്താക്കി. ബിസിസിഐയുടെ ചുമതല താല്‍കാലികമായി മുതിര്‍ന്ന വൈസ് പ്രസിഡന്റിനേയും ജോയിന്റ് സെക്രട്ടറിയേയും

സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു : കേരളത്തെ മലപ്പുറത്തുകാര്‍ നയിക്കും.

തിരു സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള 20 അംഗ കേരളതാരങ്ങളെ പ്രഖ്യാപിച്ചു. തികച്ചും പുതുമുഖതാരങ്ങളുമായാണ് കേരളം പടയ്ക്കിറങ്ങുന്നത്.

കൊൽക്കത്തക്ക് ജയം

കൊച്ചി: ആർത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്‍റെ കലാശപ്പോരാട്ടത്തിൽ അത്ലറ്റികോ ഡി കൊൽക്കത്തക്ക് ജയം. ഷൂട്ടൗട്ടിലൂടെ 3-4നാണ് വിജയം. കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി. 1-1 എന്ന സ്‌കോറില്‍

ഐഎസ്എല്‍: ബ്ളാസ്റ്റേഴ്സ്-കൊല്‍ക്കത്ത ഫൈനല്‍ ഇന്ന്

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മൂന്നാം പതിപ്പിന്റെ ഫൈനല്‍ ഇന്ന് കൊച്ചിയില്‍ അരങ്ങേറും. കേരള ബ്ളാസ്റ്റേഴ്സുംഅത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ് മത്സരം. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു

error: Content is protected !!
Scroll to Top