കായികം

സ്‌കൂള്‍ കായികോത്സവം രണ്ടാം ദിനത്തില്‍ പാലക്കാടിന് സ്വര്‍ണം

തേഞ്ഞിപ്പലം: സംസ്ഥാന കായികമേളയുടെ രണ്ടാം ദിനത്തില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോ മീറ്റര്‍ നടത്തിലാണ് പാലക്കാട് കല്ലടി സ്‌കൂളിലെ അശ്വന്‍ ശങ്കര്‍ സ്വര്‍ണം നേടിയത്. കണ്ണൂരിന്റെ മുഹമ്മദ് അഫ്‌സാനാണ് വെള്ളി.

അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം എറണാകുളത്തിന്

മലപ്പുറം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കാലിക്കറ്റി സര്‍വ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. രാവിലെ 9 മണിയോടെ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ പതാക ഉയര്‍ത്തിയതോടെയാണ് മേളയ്ക്ക് ഔദ്യോഗികമായ തുടക്കമായത്.

സംസ്ഥാന സ്‌കൂള്‍ കായികോത്സവം മൂന്ന് മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍

തേഞ്ഞിപ്പലം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ നടക്കും. 14 ജില്ലകളില്‍ നിന്ന് 2800 കായിക താരങ്ങള്‍ പങ്കെടുക്കു കായികോത്സവം വൈകീട്ട് 3.30ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പി. അബ്ദുല്‍

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനൊരുങ്ങി തേഞ്ഞിപ്പലം

തേഞ്ഞിപ്പലം: കാലിക്ക’് സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ ഡിസംബര്‍ മുന്നു മുതല്‍ ആറു വരെ നടത്തുന്ന സംസ്ഥാന സ്‌കൂള്‍

ഇന്റര്‍സോണ്‍ പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആദ്യ റൗണ്ട് മത്സരങ്ങളില്‍ മമ്പാട് എം.ഇ.എസ് കോളേജ്

ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി ഫോട്ടോഗ്രാഫി മത്സരം; ഒന്നാംസമ്മാനം എ കെ ബിജുരാജിന്

ദോഹ: ഖത്തറില്‍ 2022 ല്‍ വരാനിരിക്കുന്ന ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും യൂത്ത് ഹോബീസ് സെന്ററും ചേര്‍ന്ന് നടത്തിയ കായിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം

ബോള്‍ട്ടിന് മൂന്നാം സ്വര്‍ണം

റിയോ ഡി ജനീറോ: പുരുഷന്‍മാരുടെ 4X100 മീറ്ററില്‍ ജമൈക്കയ്ക്കു സ്വര്‍ണം. ഉസൈന്‍ ബോള്‍ട്ട് അടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. റിയോയില്‍ ബോള്‍ട്ടിന്റെ മൂന്നാം സ്വര്‍ണമാണിത്. ഇതോടെ ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ കായിക താരമായി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

ബീച്ച്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌

മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നിള ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും പടിഞ്ഞാറേക്കര ബീച്ചില്‍ നടത്തുന്ന ബീച്ച്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ ഇന്ന്‌ തുടങ്ങും. പ്രതിരോധ കുത്തിവെപ്പിന്റെ സന്ദേശമുയര്‍ത്തിയാണ്‌ മത്സരം നടത്തുന്നത്‌. സംസ്ഥാന താരങ്ങളടക്കമുള്ളവര്‍ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുുണ്ട്‌.

സാക്ഷിക്കും സിന്ധുവിനും ഖേല്‍രത്‌ന നല്‍കും

ദില്ലി: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി വെങ്കലം നേടിയ സാക്ഷി മാലിക്കിനും മെഡലുറപ്പിച്ച പി വി സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന നല്‍കും. കായികമന്ത്രാലയത്തിന്റെ മുന്‍കൂര്‍ ശുപാര്‍ശ ഇല്ലെങ്കിലും ഒളിമ്പിക്‌സ്‌ മെഡല്‍ നേടുന്നവര്‍ക്ക്‌ ഖേല്‍രത്‌ന നല്‍കാമെന്ന സര്‍ക്കാര്‍ നയത്തിന്റെ

error: Content is protected !!
Scroll to Top