ഇന്ത്യ-ലങ്ക ടി20; ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ജയം
India-Lanka T20; Sri Lanka wins over India
Tokyo 2020 PV Sindhu beats Mia Blichfeldt storms into quarter-finals
Tokyo 2020 Rowing Mens Lightweight Double Sculls India finish 11th
Tokyo 2020 Boxing Lorena Valencia vs M C Mary Kom Round of 16
Badminton was controlled by a Malayalee in the Olympics
ടോക്യോ: ബോക്സിങ്ങിൽ മേരി കോമിന് പിന്നാലെ ലോവ്ലിന ബോർഗോഹൈനും ജയത്തോടെ തുടക്കം. വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറി. അടുത്ത മത്സരത്തിൽ കൂടി ജയിക്കാനായാൽ ലോവ്ലിനയ്ക്ക് മെഡൽ ഉറപ്പാക്കാം. ഒളിമ്പിക്സിൽ താരത്തിന്റെ ആദ്യ ജയമാണിത്. നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ നിയെൻ ചിനാണ് ക്വാർട്ടറിൽ ലോവ്ലിനയുടെ എതിരാളി.