പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഭവാനി ദേവി

Bhavani Devi thanked the Prime Minister

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടോക്കിയോ : ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഫെന്‍സിങ്ങില്‍ ഇറങ്ങുകയും, രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്താവുകയും ചെയിതു. മത്സരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പ്രചോദനത്തിനും പിന്തുണക്കും നന്ദി പറഞ്ഞ് ഭവാനി ദേവി രംഗത്തെത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഭവാനി ദേവി രണ്ടാം റൗണ്ടില്‍ തോറ്റതിന് പിന്നാലെ പ്രധാനമന്ത്രി അവരുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു.

രാജ്യത്തിന് താങ്കള്‍ കഴിവിന്റെ പരമാവധി നല്‍കി. ജയവും തോല്‍വിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. താങ്കളുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഓരോ ഇന്ത്യക്കാരനും താങ്കള്‍ പ്രചോദനമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •