വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കപ്പെടുന്ന സ്റ്റോര്‍ ജനറിക്‌സിന്റെ പുതിയൊരു ശാഖ പരപ്പനങ്ങാടിയില്‍

A new branch of Store Generics in Parappanangadi, which sells medicines at affordable prices

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ഇംഗ്ലീഷ് മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്റ്റോര്‍ ജനറിക്‌സിന്റെ പുതിയ ശാഖ തിങ്കളാഴ്ച്ച പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്റെ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനുക്ക പാവപ്പെട്ട 25 രോഗികള്‍ക് ഒരു മാസത്തെ മരുന്ന് സൗജന്യമായി നല്‍കി. കൂടാതെ നൂറോളം കോവിഡ് രോഗികള്‍ക്ക് ആവശ്യമായ കൊറോണ മെഡിസിന്‍ പരപ്പനങ്ങാടി നഗരസഭക്ക് കൈമാറി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

പരപ്പനങ്ങാടി കോര്‍പറേറ്റീവ് സര്‍വിസ് ബാങ്കിന്റെ എതിര്‍ വശത്തുള്ള KK ടവറിലാണ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •