ഹോക്കി; ഇന്ത്യക്ക് നിര്‍ണായക മത്സരം

Hockey; Decisive match for India

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടോക്കിയോ: ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണ്ണായക മത്സരം. ഓസ്‌ട്രേലിയയോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീം ഇന്നിറങ്ങും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

രാവിലെ 6.30 തുടങ്ങുന്ന പൂള്‍ എ മത്സരത്തില്‍ സ്‌പെയിന്‍ ആണ് എതിരാളി. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.

ലോക റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്തുള്ള സ്‌പെയിനെതിരേ ജയിച്ച് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ പരിശീലകന്‍ ഗ്രഹാം റീഡും കളിക്കാരും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •