Section

malabari-logo-mobile

ഇടിച്ചിടിച്ച് ലോവ്‌ലിന ക്വാര്‍ട്ടറില്‍   

HIGHLIGHTS : ടോക്യോ: ബോക്സിങ്ങിൽ മേരി കോമിന് പിന്നാലെ  ലോവ്ലിന ബോർഗോഹൈനും ജയത്തോടെ തുടക്കം.  വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന ...

ടോക്യോ: ബോക്സിങ്ങിൽ മേരി കോമിന് പിന്നാലെ  ലോവ്ലിന ബോർഗോഹൈനും ജയത്തോടെ തുടക്കം.  വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറി.

 

അടുത്ത മത്സരത്തിൽ കൂടി
ജയിക്കാനായാൽ ലോവ്ലിനയ്ക്ക് മെഡൽ ഉറപ്പാക്കാം.  ഒളിമ്പിക്സിൽ താരത്തിന്റെ ആദ്യ ജയമാണിത്. നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ നിയെൻ ചിനാണ് ക്വാർട്ടറിൽ ലോവ്ലിനയുടെ എതിരാളി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!