ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ നിയന്ത്രിച്ചത് ഒരു മലയാളി

Badminton was controlled by a Malayalee in the Olympics

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടോകിയോ :ബാഡ്മിന്റണ്‍ മത്സരത്തിലെ റഫറിയായ ഫൈന്‍ സി ദത്തന്‍ ഒരു മലയാളി. ഒളിംപിക്‌സില്‍ ബാറ്റ്മിന്റണ്‍ മത്സരം നിയന്ത്രിക്കുന്ന ആദ്യത്തെ മലയാളിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ തിരുവനന്തപുരത്തുകാരന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബി ഡബ്‌ള്യു എഫ്) ഒളിംപിക്‌സിനായി തിരഞ്ഞെടുത്ത 26 പേരുള്ള പാനലിലെ ഏക ഇന്ത്യക്കാരനെന്ന പ്രത്യേകതയും ദത്തന് സ്വന്തം. ലോകോത്തര ടൂര്‍ണണമെന്റുകള്‍ നേരത്തെയും നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഒളിംപിക്‌സ് മത്സരം നിയന്ത്രിക്കുന്നത് ഏറ്റവും വലിയ അഭിമാനമാണെന്ന് ഫൈന്‍ സി ദത്തന്‍.

കാണികളില്ലാത്ത മത്സരം പുതിയ അനുഭവമാണെന്നും ലോക മൂന്നാം നമ്പര്‍ താരവും അഞ്ചാം നമ്പര്‍ താരവും തമ്മിലുള്ള മത്സരം നിയന്ത്രിച്ചത് ആവേശകരമാണെന്നും പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •