മെഡല്‍ വാരിക്കൂട്ടി ജപ്പാന്‍ ഒന്നാമത്

ടോകിയോ: മെഡല്‍ നേട്ടത്തില്‍ മുന്‍പന്തിയില്‍ ജപ്പാന്‍ തന്നെ. നാലാം ദിവസമായ ഇന്നലെയും തങ്ങളുടെ ലീഡ് അവര്‍ നിലനിര്‍ത്തി.

പത്ത് സ്വര്‍ണ്ണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം അടക്കം പതിനെട്ടു മേടലുകളാണ് ജപ്പാന്‍ സ്വന്തമാക്കിട്ടുള്ളത്. രണ്ടാം സ്ഥാനത് കരുത്തരായ അമേരിക്ക ഒന്‍പത് സ്വര്‍ണ്ണവും, എട്ടു വെള്ളി, എട്ടു വെങ്കലമടക്കം ഇരുപത്തിയഞ്ച് മെഡല്‍ നേടിയിട്ടുണ്ട്.

ഇനിയുള്ള മത്സരങ്ങള്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്.

 

Share news
error: Content is protected !!
Scroll to Top