വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

തിരുവനന്തപുരം: വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി അഞ്ചു ലക്ഷം ഡോസ് ഇന്ന് സംസ്ഥാനത്തെത്തും. എന്നാല്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ന് കുത്തിവെപ്പ് ഉണ്ടാവില്ല.

ഇന്ന് എറണാകുളം എത്തുന്ന അഞ്ചു ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ നാളെയോടെ ജില്ലകള്‍ക്ക് നല്‍കും.

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top