തകര്‍പ്പന്‍ ജയത്തോടെ പിവി സിന്ധു ക്വാര്‍ട്ടറില്‍

Tokyo 2020 PV Sindhu beats Mia Blichfeldt storms into quarter-finals

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്ട താരം പി.വി. സിന്ധു ഒളിമ്പിക്‌സിന്റെ ക്വാര്‍ട്ടറില്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്‌കോര്‍ 21-15, 21-13.

ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ച്യുങ് കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •