ഐഎസ്എല്‍: മുംബൈയെ തോല്പിച്ച് ഹൈദരാബാദ്; കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍
ISL; Kerala Blasters in the semis
ISL; Kerala Blasters in the semis
Australia cricket legend Shane Warne dies of suspected heart attack
The Golden Eagles football tournament begins today
Protests intensified; Delete Instagram Account and Jinkan
2023 International Olympic Committee Meeting in India
Rohit and India start with victory; Collie hit again
മഞ്ചേരി: മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര ചാമ്പ്യന്‍മാരായി. വൈകീട്ട് 3.30 ന് നടന്ന സബ് ജൂനിയര്‍ വിഭാഗം ഫൈനലില്‍ മൈലപ്രം എസ്.സി. മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ മൈലപ്രം എസ്.സി. മലപ്പുറത്തിന്റെ മുഹമ്മദ് നിഷ്മല്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ക്ക് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സബ് ജൂനിയര്‍