Section

malabari-logo-mobile

ഗോള്‍ഡന്‍ ഈഗിള്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് തുടക്കം

HIGHLIGHTS : The Golden Eagles football tournament begins today

തിരൂരങ്ങാടി:ഗോള്‍ഡന്‍ ഈഗിള്‍സ് യുണൈറ്റഡ് പതിനാറുങ്ങല്‍ സംഘടിപ്പിക്കുന്ന 4 -ാമത് അഖില കേരളാ ഫൈവ്‌സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിന് ഇന്ന് 8 മണിക്ക് കിക്കോഫ്.

ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 12 വരെയാണ് ടൂര്‍ണ്ണമെന്റ്. കേരളത്തിലെ മികച്ച 16 ടീമുകള്‍ പങ്കെടുക്കും. ഈ വര്‍ഷം അണ്ടര്‍20 വിഭാഗത്തിലും സീനിയര്‍ വിഭാഗത്തിലും മല്‍സരം നടക്കുന്നുണ്ട്.

sameeksha-malabarinews

ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ടൗണ്‍ ടീം ഉള്ളണവും , റൈസിംഗ് സണ്‍ കുണ്ടംകടവും ഏറ്റുമ അണ്ടര്‍ 20 വിഭാഗത്തില്‍ മലബാര്‍ തിരൂരങ്ങാടി സോക്കര്‍ സിറ്റി കണ്ണാടിത്തടവുമായി ഏറ്റുമുട്ടും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!