സ്വര്ണത്തിളക്കവുമായ് വള്ളിക്കുന്നിന്റെ ബേസില്‍ മുഹമ്മദ്
Basil Mohammad wins gold in Kerala Olympic Games Athletics 110m Hurdles
Basil Mohammad wins gold in Kerala Olympic Games Athletics 110m Hurdles
Kerala will be India’s football hub: Minister V. Abdur Rahman
തിരൂരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാര്‍ത്ഥം ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍’ മത്സരത്തില്‍ സഹകരണ വകുപ്പ് വിജയികളായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ വിതരണം ചെയ്തു. സമത്വത്തിലേക്കെത്തുന്നതിന്റെ തുടക്കമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ പോലുള്ള കായിക മത്സരങ്ങളെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ പറഞ്ഞു. തിരൂര്‍ തെക്കുമുറിയിലെ സോക്കര്‍ വണ്‍
തിരൂരിൽ മെയ് 10 മുതല്‍ 16 വരെ നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ പ്രചരണാർത്ഥം മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ‘ജെന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍’ മത്സരം നാളെ (മെയ് നാല് ) നടക്കും. ലിംഗ സമത്വം എന്ന ആശയം മുന്‍നിര്‍ത്തി തിരൂർ തെക്കുമുറിയിലെ ടർഫിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ആറ് വരെയാണ് മത്സരങ്ങൾ നടക്കുക. അഞ്ച് പേരടങ്ങുന്ന ടീമിൽ മൂന്ന് വനിതകളും ഒരു പുരുഷനെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രധാന
kerala win santosh trophy
മഞ്ചേരി; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി വെസ്റ്റ് ബംഗാള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം. 2018 ലെ
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 15 ാം ഫൈനലിലേക്ക് കേരളം.
Santosh Trophy Football Championship; Today the fight between the neighbors
Santosh Trophy: The second semi-finalist of Group A is known today
മഞ്ചേരി ; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഇന്നിറങ്ങും. വൈകീട്ട് എട്ടിന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. മേഘാലയക്കെതിരായുള്ള മത്സരത്തിലേറ്റ അപ്രതിക്ഷിത സമനില കേരളത്തിന്റെ സെമി പ്രവേശനത്തിന് വെല്ലുവിളിയായിട്ടുണ്ട്. പഞ്ചാബിന് എതിരെയുള്ള മത്സരത്തില്‍ വിജയം നേടി സെമി യോഗ്യത ഉറപ്പിക്കാനാകും കേരളം ശ്രമിക്കുക. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജെസിനും നൗഫലിനും പരീശീലകന്‍ ആദ്യ