മലപ്പുറം: തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള ഒളിംപിക്‌സ് ഗെയിംസ് അത്‌ലറ്റിക്‌സ് 110എം ഹര്‍ഡില്‍സില്‍ സ്വര്‍ണമെഡല്‍ നേടി ബേസില്‍ മുഹമ്മദ്.
ഇരുപത്തിരണ്ടുകാരനായ ബേസില്‍ മുഹമ്മദ് നേരത്തെയും ദേശീയതലത്തില്‍ നടന്ന മത്സരത്തിലെ മെഡല്‍ ജേതാവാണ്. കോഴിക്കോട് സായിയില്‍ പരിശീലനം നടത്തിവരികയാണ് ബേസില്‍.
മലപ്പുറം വള്ളിക്കുന്ന് സ്വദേശി നടുക്കണ്ടി നസീറിന്റെയും ജസീനയുടെയും മകനാണ് ബേസില്‍ മുഹമ്മദ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




