കേരളം ഫൈനല്‍ റൗണ്ടിലേക്ക് പൊരുതി കയറി
ചെന്നൈ : നിര്‍ണായക മല്‍സരത്തില്‍ കരുത്തരായ കര്‍ണ്ണാടകയെ 3-2 ന് മറികടന്ന് കേരളത്തിന്റെ ചുണകുട്ടികള്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് ബര്‍ത്ത് നേടി.
ചെന്നൈ : നിര്‍ണായക മല്‍സരത്തില്‍ കരുത്തരായ കര്‍ണ്ണാടകയെ 3-2 ന് മറികടന്ന് കേരളത്തിന്റെ ചുണകുട്ടികള്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് ബര്‍ത്ത് നേടി.
ബംഗ്ലൂരു : സെലിബ്രറ്റി ക്രിക്കറ്റ് ലീഗിന്റെ ഈ സീസസണിലെ ആദ്യമത്സരത്തിന്‍ മോഹന്‍ലാല്‍ നയിക്കുന്ന കേരളസ്‌ട്രൈക്കേഴ്‌സിന് ജയം. തെലുങ്കാന വാരിയേഴ്‌സിനെ തോല്‍പ്പിച്ചാണ് കേരളടീമിന്റെ വിജയം. അവസാന പന്തില്‍
ട്വന്റി – 20 ലോക കപ്പിനുള്ള സാധ്യതാപട്ടികയില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇടം പിടിച്ചു. ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു വി സാംസണ്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
മെല്‍ബണ്‍ : കഠിനമായ ചൂടിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മല്‍സരങ്ങള്‍ നിര്‍ത്തി വെച്ചു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയതിനെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചത്. മെല്‍ബണ്‍ സമയം വൈകുന്നേരം അഞ്ചു മണിയൊടെ മല്‍സരങ്ങള്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അിറയിച്ചു.
മഞ്ചേരി/കൊച്ചി: ഫെഡറേഷന്‍ കപ്പ് ഉദ്ഘാടനമത്സരത്തില്‍ ഡംപോ ഗോവയ്ക്കും ചര്‍ച്ചില്‍ ബ്രദേഴ്‌സിനും വിജയം പയ്യനാട് സ്റ്റേഡിയിത്തില്‍ തിങ്ങിനിറഞ്ഞ മലപ്പുറത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ പ്രഫഷണല്‍ ഫുട്‌ബോളിന്റെ കരുത്തുകാട്ടിയ
മഞ്ചേരി : മലപ്പുറത്തിന്റെ മനസ്സ് കാറ്റ് നിറച്ച് ഒരു തുകല്‍ പന്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ആവേശത്തിന്റെ വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. എല്ലാ റോഡുകളും മഞ്ചേരിയിലേക്ക്. മലപ്പുറത്തിന്റെ ഗതകാല ഫുട്‌ബോള്‍ സ്മൃതികള്‍ക്ക് മിന്നലാട്ടങ്ങളുടെ പുത്തനനുഭവങ്ങള്‍ നല്‍കി ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം.
കേരള ഫുട്‌ബോളിന്റെ മക്കയായ മലപ്പുറം ഒറ്റ മനസോടെ ഫെഡറേഷന്‍ കപ്പിലേക്ക്
:രാണ്ടായിരത്തി പതിമൂന്നിലെ ലോകഫുട്‌ബോളറായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിന്യോ റൊണാള്‍ഡോയെ തിരഞ്ഞെടുത്തു ഫിഫ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ പെലയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകഫുട്‌ബോളറായുള്ള ലയണല്‍ മെസ്സിയുടെ 4 വര്‍ഷത്തെ
മഞ്ചേരി :ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ഉദ്ഘാടന കളിക്കുള്ള ടിക്കറ്റുകള്‍ കൗണ്ടറില്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതിനെ തുടര്‍ന്നാണ് കൗണ്ടറില്‍ വില്‍പ്പനയില്ലാത്തത്. 15 ാം തീയതിയിലെ കളിക്കുള്ള ടിക്കറ്റുകള്‍
റാഞ്ചി : 59 ാം മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ പിയു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം. മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണമാണ് ചിത്രയുടേത്. 5,000 മീറ്ററില്‍ കൂടി സ്വര്‍ണ്ണ നേടിയാണ് പിയു ചിത്ര തന്റെ സ്വര്‍ണ്ണ നേട്ടം 3 ആക്കി ഉയര്‍ത്തിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററിലും, 3,000 മീറ്ററിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.
കൊച്ചി : കേരളത്തില്‍ നിന്നുള്ള കൗമാര ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ഐപിഎല്ലിലെ വിലയേറിയ മുത്ത്. ഈ ഐപിഎല്‍ സീസണില്‍ ഈ മലയാളി താരത്തെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്നത് നാല് കോടിയോളം രൂപ. ഇതോടെ സഞ്ജുവായിരിക്കും ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ വിലയേറിയ ഐപിഎല്‍ ഇന്ത്യന്‍ താരം.