മലപ്പുറം കാല്‍പന്ത് ലഹരിയില്‍; ഫെഡറേഷന്‍ കപ്പ്: ടിക്കറ്റ് തീര്‍ന്നു

14mpm-Manjeri-t_15_1686017eമഞ്ചേരി :ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ ഉദ്ഘാടന കളിക്കുള്ള ടിക്കറ്റുകള്‍ കൗണ്ടറില്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുഴുവന്‍ ടിക്കറ്റുകളും വിറ്റു തീര്‍ന്നതിനെ തുടര്‍ന്നാണ് കൗണ്ടറില്‍ വില്‍പ്പനയില്ലാത്തത്. 15 ാം തീയതിയിലെ കളിക്കുള്ള ടിക്കറ്റുകള്‍ കനറാ ബാങ്ക് മഞ്ചേരി ശാഖയിലും മഞ്ചേരി സിറ്റി പോയന്റിലെ കൗണ്ടറിലും ലഭിക്കും.

 

Share news
error: Content is protected !!
Scroll to Top