പൂഴിക്കല്‍ ഖാലിദ്(52)നിര്യാതനായി

khalid13.01.04പരപ്പനങ്ങാടി: ചെറമംഗലത്തെ പൂഴിക്കല്‍ ഖാലിദ്(52)നിര്യാതനായി. ഭാര്യ: ഹാജറ. മക്കള്‍:നബില്‍,ഹാരിസ്,ബാസിത്ത്, ഉസാമബിന്‍ ഖാലിദ്, മുബാഷിറ. മരുമകന്‍: മുഹമ്മദ് സമീര്‍. സഹോദരങ്ങള്‍: മുസ്തഫ, നാസര്‍. മാതാവ്: മമ്മാദിയ.

 

Share news
error: Content is protected !!
Scroll to Top