ട്വന്റി – 20 ലോകകപ്പ് ; സഞ്ജു വി സാംസണ്‍ സാധ്യതാപട്ടികയില്‍

sanju-samsonട്വന്റി – 20 ലോക കപ്പിനുള്ള സാധ്യതാപട്ടികയില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇടം പിടിച്ചു. ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയിലാണ് സഞ്ജു വി സാംസണ്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

അണ്ടര്‍ 19 ലോകകപ്പിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. അര്‍ഭജന്‍ സിങ്ങ് സാധ്യതാ പട്ടികയിലുണ്ട് അതേ സമയം സേവാഗിനെയും ഗൗതം ഗംഭീറിനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top