ട്വന്റി 20 ലോകകപ്പ് കിരീടം ശ്രീലങ്കക്ക്
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്കക്ക് കിരീടം.
ആറുവിക്കറ്റിന് ഇന്ത്യയെ തകര്‍ത്താണ് ശ്രീലങ്ക ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം നേടുന്നത്.തുടര്‍ച്ചയായി മൂന്ന് തവണ
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്കക്ക് കിരീടം.
ആറുവിക്കറ്റിന് ഇന്ത്യയെ തകര്‍ത്താണ് ശ്രീലങ്ക ആദ്യ ട്വന്റി 20 ലോകകപ്പ് കിരീടം നേടുന്നത്.തുടര്‍ച്ചയായി മൂന്ന് തവണ
ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേട് ഉണ്ടാക്കിയ ഒത്തുകളി വാതുവെപ്പ് വിവാദങ്ങളില്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ഏഴാം പതിപ്പില്‍ കളിക്കാന്‍ അനുവദിക്കരുതെന്ന് സുപ്രീം കോടതി.
ദില്ലി: സുപ്രീംകോടതി നിര്‍ദേശത്തിനെതിരെ തന്റെ നിലപാടിലുറച്ച് എന്‍ ശീനിവാസന്‍. തന്നെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കാനാകില്ലെന്ന് എന്‍ ശ്രീനിവാസന്‍. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ തന്നെ നിര്‍ബന്ധിച്ച് അധ്യക്ഷസ്ഥാനത്തു നിന്നും പുറത്താക്കാന്‍ കഴിയില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
ദില്ലി: എന്‍ ശ്രീനിവാസന്‍ ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് സുപ്രീം കോടതി. ശ്രീനിവാസന്‍ തുടരുന്നിടത്തോളം കേസില്‍ നിഷ്പക്ഷ അനേ്വഷണം ഉണ്ടാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. സ്വയം ഒഴിഞ്ഞില്ലെങ്കില്‍ മാറ്റാന്‍ ഉത്തരവിടുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ഐപിഎല്‍ വാതുവെപ്പ് കേസ് പരിഗണിച്ചപ്പോഴാണ് കേസനേ്വഷണം സുഗമമായി നടത്താന്‍ ശ്രീനിവാസന്‍ മാറി
മിര്‍പ്പൂര്‍ : ലോകകപ്പ് ട്വന്റി -20 യിലെ ഇന്ത്യന്‍ തുടക്കം ഗംഭീരമായി. അയല്‍രാജ്യമായ പാകിസ്ഥാനെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ വിജയ തുടക്കം. 9 പന്തും, 7 വിക്കറ്റും ശേഷിക്കെ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. അമിത് മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.
ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന വെളിപ്പെടുത്തലുമായി വിരേന്ദ്ര സേവാഗ്. ശ്രീശാന്ത് തെറ്റു ചെയ്തു വെന്ന് താന്‍ കരുതുന്നില്ലെന്ന് സേവാഗ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ശ്രീശാന്തിന് അനുകൂലമായ നടപടി കോടതിയില്‍ നിന്നും ഉണ്ടാക്കുമെന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും
മുംബൈ : പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക് ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്. ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍, ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്ക് കാലിസ് തുടങ്ങിയവരെ പിന്തള്ളിയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒന്നാമതെത്തിയത്.
1993 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കളിച്ചിട്ടുള്ള താരങ്ങളെയാണ് തലമുറയിലെ
സെലിബ്രറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചരിത്രത്തിലാദ്യമയി കേരള സ്‌ട്രൈക്കേഴ്‌സ ഫൈനലിലെത്തി. ഇന്ന ഹൈദരബാദ് ലാല്‍ ബഹദൂര്‍ശ്രാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ കേരള സ്‌ട്രൈക്കേഴ്‌സ എട്ടു വിക്കറ്റിന് ഭോജ്പുരി ദബാങ്ങ്‌സിനെ തോല്‍പ്പിച്ചു.
സോചി: 22 -ാം മത് ശൈത്യകാല ഒളിംപിക്‌സിന് ഇന്ന് റഷ്യയില്‍ തുടക്കം. 12,900 കായിക താരങ്ങള്‍ പങ്കെടുക്കുന്ന വിവധ മത്സരങ്ങള്‍ 15 വിഭാഗങ്ങളിലായാണ് നടക്കുക. ഫിഷ്റ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.
ചടങ്ങില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബന്‍കി മൂണ്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍