മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കേരളത്തില്‍; ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ ലീഗില്‍ കേരള ടീം ‘കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ്’
തിരു : ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തില്‍. ഇന്ന് രാവിലെയാണ് സച്ചിന്‍ കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ സച്ചിന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുമായി സന്ദര്‍ശനം നടത്തിയ ശേഷം കന്റോണ്‍മെന്റ് ഹൗസിലെത്തി പ്രതിപക്ഷ നേതാവ്










