സ്വന്തം ടീമിന് ട്വിറ്ററിലൂടെ ഷാരൂഖ്ഖാന്റെ തെറിവിളി

ShahRukh-Khan_0മുംബൈ : ഐപിഎല്‍ മല്‍സരത്തില്‍ സ്വന്തം ടീമായ കൊല്‍കത്ത നൈറ്റ്‌റയിഡേഴ്‌സ് മല്‍സരത്തില്‍ തോറ്റതിന് ഷാരൂഖ്ഖാന്റെ വക തെറിവിളി. ട്വിറ്ററിലൂെടയാണ് ഈ ബോളിവുഡ് താരം സ്വന്തം ടീമിനെ തെറിവിളിച്ചത്. രാജസ്ഥാന്‍ റോയല്‍സിനോട് തന്റെ ടീം തോറ്റതാണ് കിംഗ്ഖാനെ പ്രകോപിപ്പിച്ചത്.

 

ഏതായാലും ട്വിറ്ററിലെ പോസ്റ്റ് മിനിറ്റുകള്‍ക്കകം തന്നെ ഹിറ്റായി. ഷാരൂഖ്ഖാന് അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍ രംഗത്തെത്തി. പലരും ഷാരൂഖിന്റെ വാക്കുകള്‍ റീട്വിറ്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top