Section

malabari-logo-mobile

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കേരളത്തിലേക്ക് ഗോവന്‍, മാഹി മദ്യത്തിന്റ കുത്തൊഴുക്ക്

HIGHLIGHTS : കോഴിക്കോട് : കേരളത്തിലെ 418 ബാറുകള്‍ പൂട്ടികിടക്കുന്ന സാഹചര്യം മുതലാക്കി കോഴിക്കോട് : കേരളത്തിലെ 418 ബാറുകള്‍ പൂട്ടികിടക്കുന്ന സാഹചര്യം മുതലാക്കി

liquarകോഴിക്കോട് : കേരളത്തിലെ 418 ബാറുകള്‍ പൂട്ടികിടക്കുന്ന സാഹചര്യം മുതലാക്കി കേരളത്തില്‍ ഗോവന്‍,മാഹി നിര്‍മ്മിത വിദേശ മദ്യത്തിന്റെ അനധികൃത കച്ചവടം പൊടിപൊടിക്കുന്നു. വെള്ളിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിജയാഘോഷങ്ങള്‍ക്ക് ചൂട് പകരാന്‍ വ്യാപകമായ രീതിയില്‍ ഗോവന്‍, മാഹി മദ്യങ്ങള്‍ തീവണ്ടി മാര്‍ഗ്ഗം കേരളത്തിലെത്തിച്ച് സ്റ്റോക്ക് ചെയ്യുന്നതിന് മദ്യ്യ മാഫിയ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. തീവണ്ടികളില്‍ ആരാലും ശ്രദ്ധക്കപ്പെടാതെ കഴിയുന്ന ഭിക്ഷക്കാരെയും രോഗികളേയും കരിയര്‍മരായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചന

ഇത് മുന്നില്‍ കണ്ട് എക്‌സൈസ് വകുപ്പ് നടത്തിയ തീവണ്ടി പരിശോധനകളില്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് മുപ്പത് കപ്പി മാഹി നിര്‍മ്മിത വിദേശ മദ്യം പിടികൂടി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!