കൊളംബിയക്ക് മിന്നുന്ന തുടക്കം (3-0)
ട്‌ബോളിന്റെ രക്തസാക്ഷിയായ എസ്‌കോബാറിന്റെ പിന്‍മുറക്കാരുടെ പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവ് മിന്നുന്നതാക്കി. ഗ്രീസിന്റെ പ്രതിരോധ കോട്ടകള്‍ മൂന്ന് തവണ തകര്‍ത്ത് കൊളംബിയിക്കാര്‍ മുന്നേറിയിപ്പോള്‍ പേരിനൊരു മറുപടിഗോള്‍ പോലും നേടാന്‍ അവര്‍ക്കായില്ല.










