ബ്രസൂക്ക 2014: ഓരോ കളിയിലേയും മികച്ച കളിക്കാരനെ നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം

World-Cup-soccer-2014-players-Wallpapers copyഫുട്‌ബോള്‍ ആരാധകരെ………….. ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോളിലെ ഓരോ കളിയിലേയും മികച്ച കളിക്കാരനെ കണ്ടെത്താന്‍ നിങ്ങള്‍ക്കും അവസരം. ആധുനികവിവരസാങ്കേതികവിദ്യയുടെ പുത്തന്‍ സാധ്യതകളിലുടെയാണ് ലോകത്തെ മുഴുവന്‍ ഫിഫാ ഇത്തവണത്തെ ലോകകപ്പിന്റെ ഭാഗമാക്കുന്നത്.

ഫിഫയുടെ ഔദ്യഗിക സൈറ്റായ FIFA.com ലൂടെയും, ട്വിറ്റര്‍ പേജിലൂടെയും, മൊബൈല്‍ ആപ് വഴിയും നിങ്ങള്‍ക്ക് വോട്ട് ചെയ്യാം.
ഫിഫയുടെ ഒഫ്യീഷ്യല്‍ വെബ്‌സൈറ്റിലെ ലൈവ് ബ്ലോഗില്‍ ഓരോ മാച്ചിലും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്,

ഇതില്‍ ഏതൊരു കളിക്കാരനെയാണോ നിങ്ങള്‍ ഉദ്ദേശിച്ചുക്കുന്നത്് അയാളെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.

ഓരോ കളിയുടെയും രണ്ടാം പകുതി തുടങ്ങിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യ്തു തുടങ്ങാം നിങ്ങള്‍ക്ക് ആദ്യം വോട്ട് ചെയ്തയാളെ മാറ്റി മറ്റൊരു കളിക്കാരനെ തിരഞ്ഞെടുക്കണമെന്ന് തോന്നിയാല്‍ മാറ്റാ കളിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങുന്നതു വരെ എഡിറ്റ് ചെയ്യാം.

 

Share news
error: Content is protected !!
Scroll to Top