സിനിമ

ഉണ്ണിക്കൃഷ്‌ണന്റെ വീട്‌ നടന്‍ വിജയ്‌ സന്ദര്‍ശിക്കും

പാലക്കാട്‌:’കത്തി’ യുടെ റിലീസിങ്ങ്‌ ദിവസം ഫ്‌ളക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തുന്നതിനിടെ വീണ്‌ മരിച്ച വടക്കാഞ്ചേരി സ്വദേശി ഉണ്ണിക്കൃഷ്‌ണന്റെ വീട്‌ നടന്‍ വിജയ്‌ സന്ദര്‍ശിക്കും.

വിജയ്‌യുടെ ഫ്‌ളക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച യുവാവ്‌ വീണു മരിച്ചു

പാലക്കാട്‌: ഇളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ‘കത്തി’ കണ്ടിറങ്ങിയ ആരാധകന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ കയറിയപ്പോള്‍ വീണ്‌ മരിച്ചു.

പ്രശസ്‌ത ഛായാഗ്രാഹകന്‍ അശോക്‌ കുമാര്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത ഛായാഗ്രാഹകന്‍ അശോക്‌ കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ഇന്ന്‌ പുലര്‍ച്ചെയായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ആറുമാസത്തോളമായി ചികിത്സയിലായിരുന്നു.

എംടി ഹരിഹരന്‍ ടീം വീണ്ടും; പയ്യംവെള്ളി ചന്തുവാകാന്‍ മമ്മുട്ടിയോ അതോ മോഹന്‍ലാലോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നായ ഹരിഹരന്‍, എംടി വാസുദേവന്‍നായര്‍ ടീം വീണ്ടും ഒന്നിക്കുന്നു

ആദ്യമായൊരു മലയാള ചലച്ചിത്ര ഗാനം വാട്ട്‌സ്‌ആപ്പിലൂടെ റിലീസ്‌ ചെയ്യുന്നു

കൊച്ചി: ആദ്യമായി ഒരു മലയാള ചലച്ചിത്രത്തിലെ ഗാനം വാട്ട്‌സ്‌ ആപ്പിലൂടെ റിലീസ്‌ ചെയ്യാനൊരുങ്ങുന്നു. രഞ്‌ജിത്ത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വര്‍ഷത്തിലെ കൂടുതേടി എന്ന സിനിമാഗാനമാണ്‌ വാട്ട്‌സ്‌ആപ്പിലൂടെ ആദ്യമായി റിലീസിനൊരുങ്ങുന്നത്‌.

തൃക്കൊടിത്താനം സച്ചിദാനന്തന്‍ അന്തരിച്ചു

തിരു : നടനും, ഗായകനുമായ തൃക്കൊടിത്താനം സച്ചിദാനന്തന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ ഇന്നലെ വൈകട്ടായിരുന്നു മരണം. പഴയകാല നാടക സിനിമാ ഗാനങ്ങള്‍ കച്ചേരി രൂപത്തില്‍

മിശ്രവിവാഹം ജിഹാദല്ല;സെയ്ഫ് അലി ഖാന്‍

മുംബൈ: മതേതരത്വത്തിന്റെ നാടായ ഇന്ത്യയില്‍ മിശ്രമവിവാഹം ഒരിക്കലും ജിഹാദല്ലെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. ഒരു ഇംഗീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സെയ്ഫലി ഖാന്‍ തന്റെ വീക്ഷണം വ്യക്തമാക്കിയത്.

error: Content is protected !!
Scroll to Top