ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തില്‍ ആത്മഹത്യ വര്‍ധിക്കുമായിരുന്നു;ജോയ്‌മാത്യു
ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുമായിരുന്നുവെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു.










