സിനിമ

മികവിലും പ്രതിഫലത്തിലും മഞ്‌ജുതന്നെ ഒന്നാമത്‌

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരം മഞ്‌ജുവാര്യര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അഭിനയ മികവിന്റെ കാര്യാത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റു താരങ്ങളെ കടത്തിവെട്ടിയാണ്‌ മഞ്‌ജുവിന്റെ മുന്നേറ്റം

നടന്‍ അനൂപ്‌ മേനോന്‍ വിവാഹതനായി

കൊച്ചി: നടന്‍ അനൂപ്‌ മേനോന്‍ വിവാഹിതനായി. കെല്ലം സ്വദേശി ഷേമാ അലക്‌സാണ്ടറാണ്‌ വധു. അനൂപ്‌ മേനോന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച്‌ ശനിയാഴ്‌ച രാവിലെയാണ്‌ വിവാഹം നടന്നത്‌.

എന്‍ എല്‍ ബാലകൃഷ്‌ണന്‍ അന്തരിച്ചു

തിരു: ചലച്ചിത്ര നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍എല്‍ ബാലകൃഷ്‌ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. പ്രമേഹരോഗത്തെ തുടര്‍ന്ന്‌ രണ്ട്‌ മാസം

രാജ്‌ കപൂറിന്‌ സ്‌മരണാജ്ഞലികള്‍ അര്‍പ്പിച്ച്‌ ഗൂഗിള്‍ ഡൂഡില്‍

ഇന്റര്‍നെറ്റ്‌ ലോകത്തെ ഭീമന്‍മാരായ ഗൂഗിള്‍ ഇന്ത്യന്‍ സിനിമ ലോകത്തെ അതികായനായിരുന്ന രാജ്‌കപൂറിന്‌ സമരണാഞ്‌ജലികള്‍ അര്‍പ്പിച്ച്‌കൊണ്ട്‌ തങ്ങളുടെ ഞായര്‍ദിനത്തിലെ ഡൂഡില്‍

ചലച്ചിത്രോത്സവത്തിലും ചുംബന സമരം

തിരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ചുംബന സമരം നടന്നു. മേളയുടെ പ്രധാനവേദിയായ കൈരള തിയ്യേറ്ററിന്‌ മുമ്പില്‍ ഉച്ചയ്‌ക്ക്‌ ഒരുമണിയോടെയാണ്‌ ചുംബനസമരം നടന്നത്‌.

കേരളം സാംസ്‌ക്കാരിക ആഘോഷങ്ങളുടെ നിറവില്‍ : ഐഎഫ്‌എഫ്‌കെയ്‌ക്കും ബിനാലയ്‌ക്കും തുടക്കം

തിരു/കൊച്ചി: ലോകസിനിമയുടെ വിസ്‌മയ കാഴ്‌ചകളിലേക്ക്‌ മിഴി തുറന്ന്‌ 19 ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കും നഗരം തന്നെ കലാരൂപമാകുന്ന രണ്ടാമത്‌ കൊച്ചി മുസിരിസ്‌ ബിനാലയ്‌ക്കും പ്രൗഡോജ്ജ്വല തുടക്കം.

ചലച്ചിത്രമേളയ്‌ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ഒരുക്കും : മന്ത്രി കെ.സി.ജോസഫ്‌

തിരു: അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക്‌ പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന്‌ സാംസ്‌കാരികവകുപ്പ്‌ മന്ത്രി കെ.സി.ജോസഫ്‌. കൈരളി തിയറ്റര്‍ കോംപ്ലക്‌സിലെ ഐ.എഫ്‌.എഫ്‌.കെ. മീഡിയാസെല്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു

ജീവനാംശമായി പ്രിയനില്‍ നിന്ന്‌ ലിസി 80 കോടി ആവശ്യപ്പെട്ടു?

ചെന്നൈ: 24 വര്‍ഷത്തെ ദാമ്പത്യജീവിതം നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും അവസാനിപ്പിച്ചു. സുഹൃത്തുകള്‍ ഏറെ ശ്രമിച്ചിട്ടും ഒന്നിച്ചു ജീവിക്കാന്‍ ഇനി കഴിയില്ലെന്ന്‌ ബോധ്യമായതോടെയാണ്‌ ഇരുവരും

error: Content is protected !!
Scroll to Top