ലാലിസം വിവദങ്ങള്‍ കൊഴുക്കുന്നു;മോഹന്‍ ലാലിന്റെ ലിപ് സിങ്ക് പോകുന്ന വീഡിയോ വൈറലാകുന്നു.
കെച്ചി: ദേശിയ ഗെയിംസിന്റെ ഉദ്‌ഘാടന വേദിയില്‍ അവതരിപ്പിച്ച ലാലസത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കൊഴുക്കുന്നു. ഗാനലാപനത്തിനിടെ ലാലിന്റെ ലിപ് സിങ്ക് നഷ്ടമാകുന്ന വീഡിയോ പുറത്തായി.









