Section

malabari-logo-mobile

നിത്യാ മേനോന്‍ അല്ലുവിന്റെ നായികയാകുന്നു

HIGHLIGHTS : മലയാളികളുടെ പ്രിയതാരം നിത്യാമേനോല്‍ അല്ലു അര്‍ജ്ജുന്റെ നായികയാകുന്നു. ത്രിവിക്രം ശ്രീനിവാസാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

nithya-menon-allu-arjunമലയാളികളുടെ പ്രിയതാരം നിത്യാമേനോല്‍ അല്ലു അര്‍ജ്ജുന്റെ നായികയാകുന്നു. ത്രിവിക്രം ശ്രീനിവാസാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.

ചിത്രത്തില്‍ 3 നായികമാരില്‍ ഒരാളായാണ്‌ നിത്യാമേനോന്‍ വേഷമിടുന്നത്‌. സമാന്തയും, അദാ ശര്‍മ്മയുമാണ്‌ മറ്റു നായികമാര്‍. ഹൈദരബാദില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‌ പേരിട്ടിട്ടില്ല.തമിഴ്‌, തെലുങ്ക്‌, മലയാളം ഭാഷകളിലായിട്ടാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

sameeksha-malabarinews

നിത്യാമേനോന്‍ ഇപ്പോള്‍ മണി രത്‌നം ചിത്രമായ ഒകെ കണ്‍മണിയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!