സിനിമ

നടിയെ ആക്രമിച്ച കേസ്;പ്രാഥമികവാദം ഏപ്രില്‍ 5 ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രാഥമികവാദം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ ഉള്‍പ്പെടെ എട്ടു പ്രതികള്‍ ഇന്ന് എറണാകുളം സിബിഐ കോടതിയില്‍

റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വിലക്ക്

കൊച്ചി: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. നിര്‍മാതാവ് ആല്‍വിന്‍ ജോണ്‍ ആന്റണി നല്‍കിയ പരാതിയിലാണ് സംഘടനയുടെ നടപടി. കൊച്ചി

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

ചെങ്ങന്നൂര്‍:നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ്(58) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി

മോഹന്‍ലാലിനൊപ്പം വീണ്ടും ഹണി റോസ്: ഇട്ടിമാണി സിംഗപ്പൂരില്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ ഹണി റോസ് നായികയാകുന്നു. കനല്‍ എന്ന പത്മകുമാര്‍ ചിത്രത്തിലാണ് ഇവര്‍ ആദ്യം ഒരുമിച്ചഭിനയിച്ചത്. മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ട് മാര്‍ച്ച് ഒടുവില്‍ സിംഗപ്പൂരിലാണ് ആരംഭിക്കുക. എറണാകുളവും തൃശ്ശൂരുമാണ് മറ്റ് രണ്ട് ലൊക്കേഷനുകള്‍. ആശിര്‍വാദ് സിനമാ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബിയും ജോജുവും ചേര്‍ന്നാണ് കഥാരചനയും ഇവരുടേതാണ്. ചിത്രത്തില്‍ തമിഴ് താരം രാധിക ശരത്കുമാര്‍ കരുത്തമായ ഒരു സ്ത്രീ വേഷം

മോഹന്‍ലാലിന്റെ ആദ്യ വെബ് സിനിമ ഒരുക്കുന്നത് റസൂല്‍ പൂക്കുട്ടി

കൊച്ചി:  ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആദ്യ വെബ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ മോഹന്‍ലാല്‍. ഈ ചിത്രത്തിനായി മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റ് നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ആദ്യമായാണ് ഒരു വെബ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യുഎസ് കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇതിനിടെ മറ്റൊരു മലയാള സിനിമയില്‍ നായകനായി റസൂല്‍ പൂക്കുട്ടിയെത്തുന്നുണ്ട്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദ സൗണ്ട് സ്‌റ്റോറിയാണിത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും് ചിത്രം ഇറങ്ങുന്നുണ്ട്.

സിനിമാ കാഴ്ച: 2018ലെ മികച്ച നടന്‍മാര്‍

മുനീര്‍ ചേളാരി എഴുതുന്നു മേരിക്കുട്ടിയിലൂടെ ജയസൂര്യക്ക് ലഭിച്ച പുരസ്‌കാരം ട്രാന്‍സ്‌ജെന്ററുകളോട് മലയാളസിനിമ ചെയ്ത തെറ്റിനുള്ള പ്രായ്ശ്ചിത്തം കൂടിയാണ് 2018ലെ മികച്ച നടനുള്ള പുരസ്‌ക്കാരം ജയസൂര്യക്ക് ലഭിക്കുമ്പോള്‍ ഒരു പാട് സന്തോഷവും,അഭിമാനവും തോന്നുന്നുണ്ട്. കൃത്യം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി മലയാളത്തില്‍ ‘ചാന്ത് പ്പൊട്ട്’ എന്ന ഒരു സിനിമ റിലീസ് ചെയ്തു. അപരവല്‍ക്കരിക്കപ്പെട്ട ,തൊഴിലിടങ്ങള്‍ നിഷേധിക്കപ്പെട്ട, വിദ്യഭ്യാസം പൂര്‍ത്തിയാക്കാനാവാതെ അപമാനഭാരത്താല്‍ തല താഴ്ത്തി സ്‌കൂള്‍പടികള്‍ ഇറങ്ങേണ്ടി വന്ന, വീടകങ്ങളിലെ അടക്കിപ്പിടിച്ച ചിരികള്‍ക്ക്

പോലീസ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

തിരുവനന്തപുരം: 49 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടിയായി നിമിഷ സജയനും മികച്ച

മികച്ച നടി നിമിഷ സജയന്‍,നടന്‍മാര്‍ സൗബിന്‍ ഷാഹിറും ജയസൂര്യയും

തിരുവനന്തപുരം: 49 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടിയായി നിമിഷ സജയനും മികച്ച

ഓസ്‌കാര്‍;മാലെക്കും കോള്‍മാനും അഭിനേതാക്കള്‍ ഗ്രീന്‍ബുക്ക് മികച്ച ചിത്രം

ലോസാഞ്ചലസ്:ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വംശവെറിയുടെ കഥപറഞ്ഞ ഗ്രീന്‍ബുക്കിനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്.

യുവ സംവിധായിക നയന സൂര്യന്‍ മരിച്ച നിലയില്‍

കൊച്ചി: ചലച്ചിത്ര സംവിധായിക നയന സൂര്യന്‍ അന്തരിച്ചു. സംവിധകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു നയന സൂര്യന്‍. വെള്ളയമ്പലം ആല്‍ത്തര ജങ്ഷിനിലെ ഫ്‌ളാറ്റിലാണ്

error: Content is protected !!
Scroll to Top