Section

malabari-logo-mobile

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

HIGHLIGHTS : ചെങ്ങന്നൂര്‍:നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ്(58) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ ന...

ചെങ്ങന്നൂര്‍:നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനീറ്റ മറിയം തോമസ്(58) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

ഇന്നു പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചാണ് അന്ത്യം.

sameeksha-malabarinews

മക്കള്‍:നിതിന്‍ രഞ്ജി പണിക്കര്‍, നിഖില്‍ രഞ്ജി പണിക്കര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!