Latest News

ധോണി പോലീസ് പിടിയിലായി

ജയ്പൂര്‍ : ട്രാഫിക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ജയ്പ്പൂര്‍ പോലീസിന്റെ പിടിയിലായി.

സുഹൃത്തിന്റെ ഭാര്യയുടെ കാമുകനെ മര്‍ദ്ദിച്ച കേസില്‍ സലീം രാജിന് ജാമ്യം

കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന് സുഹൃത്തിന്റെ ഭാര്യയുടെ കാമുകനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം. കേസിലെ മറ്റ് ആറു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജിയാണ് ജാമ്യം അനുവദിച്ചത്.

തിരുകേശത്തെ കുറിച്ച് അനേ്വഷിക്കണം; സര്‍ക്കാര്‍

കൊച്ചി : തിരുകേശത്തെ കുറിച്ച് അനേ്വഷണം നടത്തണമെന്ന് കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. തിരുകേശവുമായി ബന്ധപ്പെട്ട് പള്ളി നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉമ്മര്‍ഫാറൂഖിന് ജീവപര്യന്തം; എന്റെ മകന്റെ ജീവിതം നശിപ്പിച്ചവരെ സര്‍വ്വേശ്വരന്‍ വെറുതെ വിടില്ല, പിതാവ്

പരപ്പനങ്ങാടി: തീവ്രവാദ പ്രവര്‍ത്തനത്തിനായി കേരളത്തില്‍ നിന്ന് കാശ്മീരിലേക്ക് മലയാളി

സൂര്യനെല്ലി കേസ് ;പിജെ കുര്യന്റെ പങ്ക് അനേ്വഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി : സൂര്യനെല്ലി പീഡന കേസില്‍ തുടര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കി. പിജെ കുര്യന്റെ പങ്ക് അനേ്വഷിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

പോലീസ് സൊസൈറ്റി തിരഞ്ഞെടുപ്പിനിടെ പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും

കണ്ണൂര്‍ : പോലീസ് സൊസൈറ്റി തിരഞ്ഞെടുപ്പിനിടെ പോലീസുകാര്‍ തമ്മില്‍ സംഘര്‍ഷം. ശനിയാഴ്ച തിരഞ്ഞെടുപ്പ് തുടങ്ങിയതിന് ശേഷമാണ് പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. ഇത് രണ്ടാം തവണയാണ് പോലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുന്നത്.

റെയില്‍വേ യാത്രാ, ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു

ദില്ലി: റെയില്‍വേ യാത്രാ, ചരക്ക് കൂലി വര്‍ദ്ധിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ശതമാനം വര്‍ദ്ധന വരുത്തി മന്ത്രാലയം ഉത്തരവായി. ഇന്ധന വില വര്‍ദ്ധിച്ചതിന്റെ പശ്ചാതലത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് സര്‍ഫ്രാസ് നവാസ്; വധശിക്ഷ നല്‍കണം; ഉമ്മ

കൊച്ചി: പറങ്കികള്‍ക്ക് വിടുവേല ചെയ്തവര്‍ കുഞ്ഞാലി മരക്കാരുടെ പിന്‍മുറക്കാരെ ദേശ സ്‌നേഹം പഠിപ്പിക്കേണ്ടെന്ന് കാശ്മീര്‍ റിക്രൂട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട സര്‍ഫ്രാസ് നവാസ്. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കേസിന്റെ വിധികേട്ട ശേഷം

error: Content is protected !!
Scroll to Top