ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല ഉത്തരവില്‍ വ്യക്തത വേണമെന്ന് കോടതിയോട് കേന്ദ്രം
ദില്ലി : ആധാര്‍ കാര്‍ഡ് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ വ്യക്തതത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ആധാറിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാണ്










