Section

malabari-logo-mobile

ആന്ധ്രാ പ്രദേശ് വിഭജന തീരുമാനം; പല്ലം രാജു രാജി വെച്ചു

HIGHLIGHTS : ആന്ധ്രാ പ്രദേശ് : ആന്ധ്രാ പ്രദേശിനെ വിഭജിക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പല്ലം രാജു രാജി വെച്ചു. കഴിഞ്...

pallam-300x183ആന്ധ്രാ പ്രദേശ് : ആന്ധ്രാ പ്രദേശിനെ വിഭജിക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പല്ലം രാജു രാജി വെച്ചു. കഴിഞ്ഞ ദിവസം ചിരഞ്ജീവി രാജി വെക്കുകയും പല്ലം രാജു, കെ എസ് റാവു എന്നിവര്‍ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

ആന്ധ്രാ പ്രദേശിനെ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സീമാന്ധ്രയില്‍ പ്രഖ്യാപിച്ച ബന്ധ് പൂര്‍ണ്ണമാണ്. റായല്‍സീമയിലെയും തീര ദേശ ആന്ധ്രയിലെയും 13 ജില്ലകളില്‍ 3 ദിവസത്തെ ബന്ധ് ആചരിക്കുകയാണ് കേന്ദ്ര മന്ത്രി സഭ തെലുങ്കാന സംസ്ഥാനം രൂപികരിക്കാന്‍ ഔദ്യോഗികമായി തീരമുമാനമെടുത്തതുകൊണ്ട് ഇവിടെ ശക്തമായ പ്രതിഷേധം തുടങ്ങിയിരുന്നു

sameeksha-malabarinews

വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗമാണ് ആന്ധ്രാപ്രദേശ് വിഭജിച്ച് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപകരിക്കാന്‍ തീരുമാനിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!