താടിയും തൊപ്പിയും വെക്കാന്‍ അനുവദിക്കണം ; തടിയന്റവിടെ നസീര്‍

kashmir-case (1)കൊച്ചി : കാശ്മീര്‍ റിക്രൂട്ട് മെന്റ് കേസിലെ പ്രതികളോട് എന്തെങ്കിലും പറയനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മതപരമായ ചിഹ്നങ്ങളായ താടിയും തൊപ്പിയും വെക്കാന്‍ അനുമതി തരണമെന്നായിരുന്നു തടിയന്റവിട നസീറടക്കമുള്ള ചില പ്രതികള്‍ ആവശ്യപെട്ടത്. കൂടാതെ ശിക്ഷിക്കുകയാണെങ്കില്‍ തന്നെ ബംഗളൂരുവിലെ ജയലിലേക്ക് അയക്കണമെന്നും നസീര്‍ ആവശ്യപ്പെട്ടു.

മത ചിഹ്നങ്ങള്‍ അണിയാനുള്ള ഇവരുടെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ ഭരണ ഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷതയെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും മനസിലക്കാന്‍ ജയിലില്‍ അവസരമൊരുക്കണമെന്നും കോടതി നിരീക്ഷിച്ചു.

 

 

Share news
error: Content is protected !!
Scroll to Top