താനാളൂരില്‍ സംഘര്‍ഷം മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു; മലബാറി ന്യൂസിന്റെ ക്യാമറയും, ലാപ്‌ടോപ്പും തകര്‍ത്തു
താനൂര്‍: താനാളൂര്‍ ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാനിരിക്കെ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമിച്ചു.










