ആന്‍ഡ്രിയ ഇനി ആസിഫിനൊപ്പം

andrea_jeremiah 1ന്യൂ ജനറേഷന്‍ നായകന്‍ ഫഹദ് ഫാസിലിനൊപ്പം അന്നയും റസൂലിലും തകര്‍ത്തഭിനയിച്ച ആന്‍ഡ്രിയ ജര്‍മിയ യുവതാരം ആസിഫലിയുടെ നായികയാകുന്നു.

മോശയിലെ കുതിരമീനുകള്‍ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജിത് പിള്ളയാണ്..അടുത്ത മാസം ലക്ഷദ്വീപായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
ആന്‍ഡ്രിയ ഇപ്പോള്‍ പ്രഥിരാജിന്റെ നായികയായി ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രിത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Andria jermiha acting with asifali in new malayalam movie directed by ajith pillai.

Share news
error: Content is protected !!
Scroll to Top