തലപ്പാറയില്‍ മിനിബസ്സ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം
തിരൂരങ്ങാടി: തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്.
തിരൂരങ്ങാടി: തലപ്പാറയ്ക്കടുത്ത് വലിയപറമ്പില്‍ മിനിബസ്സ് നിയന്ത്രണം വിട്ടു. തിങ്കളാഴ്ച രാവിലെ 8.15 മണിയോടെയാണ് അപകടമുണ്ടായത്.
ദില്ലി : ഐപിഎല്‍ കിരീടത്തിനു പിന്നാലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 കിരീടവും മുംബൈ ഇന്ത്യന്‍സിന്. മുംബൈ ഇന്ത്യന്‍സിനോട് വിട പറയുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കിരീടത്തോടെ പടിയിറങ്ങാം.
പെഷ്‌വാര്‍ : പാകിസ്ഥാനിലെ പെഷ്‌വാറില്‍ പോളിയൊ നിര്‍മ്മാര്‍ചരണ പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബാക്രമണം. ആക്രമണത്തില്‍ പോലീസ് ഉദേ്യാഗസ്ഥരുള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടു. പെഷ്‌വാറിലെ വടക്കു പടിഞ്ഞാറന്‍ പെഷ്‌വാറിലെ നഗരമായ ഭുധ്
കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ പാണക്കാട് ഹൈദരലി ശിഹാബ്
കടല്‍ കയറിയ കണ്ണീര്‍ പാര്‍പ്പിടങ്ങള്‍ കരയുടെ കരളലിയിക്കുന്നു
പരപ്പനങ്ങാടി : ആലുങ്ങല്‍ ബീച്ചിലെ കടലെടുത്ത വീടുകള്‍,കടലെടുത്ത ജീവിത സ്വപ്നങ്ങള്‍
ചെന്നൈ:തന്റെതെന്ന പേരില്‍ മറ്റൊരാളുടെ ശരീരഭാഗം ചിത്രിത്തില്‍ ഉള്‍പ്പെടുത്തിയ സംവിധായകനെതിരെയും നിര്‍മ്മിതാവിനെതിരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മലയാളി യുവനടി നസ്രിയ നസീം.
കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ വര്‍ദ്ധിച്ച് 21,680 രൂപയിലെത്തി. ഒക്‌ടേബര്‍ 5 ന് 21,480 രൂപയിലെത്തിയിരുന്നു സ്വര്‍ണ്ണ വില.
തൊടുപുഴ : സഭാവിശ്വാസത്തിനെതിരെ ലഘുലേഖ പ്രസിദ്ധീകരിച്ച അധ്യാപകന് സിഎസ്‌ഐ സഭ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നിഷേധിച്ചു.
മലപ്പുറം : ‘പതിനാറില്‍ വേണ്ടത് വിവാഹമല്ല, വിദ്യഭ്യാസമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥിനികളും യുവതികളും അമ്മമാരും ഒരേ മനസ്സോടെ ഒത്തു ചേര്‍ന്നപ്പോള്‍
ന്യൂഡല്‍ഹി : യാത്രക്കാര്‍ക്കു മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് തിങ്കളാഴ്ച മുതല്‍ റെയില്‍വേ നിരക്ക് വര്‍ധന നിലവില്‍ വരും. ഇന്ധന ചെലവും കൂടുന്ന ക്രമത്തില്‍ ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന പുതിയ നയത്തിന് തുടക്കമിട്ടാണ് എല്ലാ മെയിന്‍ – എക്‌സ്പ്രസ്സ് ട്രെയിനുകളിലും