ബാംഗ്ലൂരില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
ബാംഗ്ലൂര്‍ : അഞ്ജാത സംഘത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. വയനാട് കല്പറ്റ കാവുംമന്ദം വടക്കേതലക്കല്‍ കമാല്‍ ഷാഫി (22) ആണ് കുത്തേറ്റു മരിച്ചത്.
ബാംഗ്ലൂര്‍ : അഞ്ജാത സംഘത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. വയനാട് കല്പറ്റ കാവുംമന്ദം വടക്കേതലക്കല്‍ കമാല്‍ ഷാഫി (22) ആണ് കുത്തേറ്റു മരിച്ചത്.
മസ്‌കറ്റ് : മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്ലയില്‍ മേസ്ത്തിരിയായി ജോലിചെയ്തു വരികയായിരുന്ന രമേശ് പി നാടാര്‍(28)
ദില്ലി : ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന് നിരപരാധിയാണെന്ന് സിബിഐ റിപ്പോര്‍ട്ട്.
ചാനല്‍ ഫോര്‍ സംപ്രേഷണം ചെയ്യുന്ന സെക്‌സ് ബോക്‌സ് എന്ന റിയാലിറ്റി ഷോക്കെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമാകുന്നു. സ്റ്റുഡിയോയില്‍ സ്ഥാപിച്ചിരിക്കുന്ന
കുറച്ചു നാളായി ഗോസിപ്പ് കോളങ്ങളിലെ ആഘോഷ വാര്‍ത്തയായിരുന്നു മീരാജാസ്മിനും മാന്‍ഡലിന്‍ സംഗീതഞ്ജന്‍ രാജേഷുമായുള്ള പ്രണയ തകര്‍ച്ച്. പ്രണയ തകര്‍ച്ച മീരയെ മദ്യപാനിയും മയക്കുമരുന്നിനും അടിമയാക്കി എന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.
ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ 10ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി എസ് ശശികുമാര്‍ അറിയിച്ചു. കാപിറ്റല്‍ പൊലീസ് സ്റ്റേഷനില്‍ റിമാന്‍ഡില്‍ കഴിയുന്ന മീന്‍പിടുത്തക്കാരെ ഇന്നലെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
പരപ്പനങ്ങാടി: മഹാരാഷ്ട്രയില്‍ വെടിയേറ്റു മരിച്ച യൂക്തിവാദി നേതാവ് നരേന്ദ്ര ദബോല്‍ക്കര്‍ അനുസ്മരണം പരപ്പനങ്ങാടിയില്‍ നടന്നു.
തിരു: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്സ് ബി നേതാവുമായ ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളക്കാണ് അദ്ദേഹം രാജികത്ത് കൈമാറിയത്.
ഹൈദരബാദ് : ആന്ധ്രാപ്രദേശ് രെലുങ്കാന സംസ്ഥാനം രൂപികരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിഷേധം ആളി കത്തുന്നു. റായലസീമയിലും, സീമാന്ദ്രയിലും കൂടാതെ ഹൈദരബാദിലേക്കും പ്രക്ഷോഭം വ്യാപിച്ചിരിക്കുകയാണ്.
താനൂര്‍: താനാളൂരില്‍ നിലവിലെ യൂഡിഎഫ് ഭരണസമിതിക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാനാകാതെ മാറ്റി.
ഇന്ന് അവിശ്വാസപ്രമേയ ചര്‍ച്ച നിയന്ത്രിക്കേണ്ട ബിഡിഓയെയും ജീവനക്കാരെയും തടഞ്ഞും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചും