പരപ്പനങ്ങാടിയില്‍ നരേന്ദ്ര ദബോല്‍ക്കര്‍ അനുസ്മരണം നടത്തി

പരപ്പനങ്ങാടി: മഹാരാഷ്ട്രയില്‍ വെടിയേറ്റു മരിച്ച യൂക്തിവാദി നേതാവ് നരേന്ദ്ര ദബോല്‍ക്കര്‍ അനുസ്മരണം പരപ്പനങ്ങാടിയില്‍ നടന്നു.

image (1)പരപ്പനങ്ങാടി: മഹാരാഷ്ട്രയില്‍ വെടിയേറ്റു മരിച്ച യൂക്തിവാദി നേതാവ് നരേന്ദ്ര ദബോല്‍ക്കര്‍ അനുസ്മരണം പരപ്പനങ്ങാടിയില്‍ നടന്നു. യുക്തിവാദി സംഘം സംഘടിപ്പിച്ച ചടങ്ങില്‍ ‘നിലംപതിക്കുന്ന നവോത്ഥാന മൂല്യങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.

സെമിനറില്‍ എഐവൈഎഫ് ജില്ലാ സ്‌ക്രട്ടറി അഡ്വ കെകെ സമദ്, സയന്‍സ് ട്രസ്റ്റ് ചെയര്‍മാന്‍ ഇഎ ജബ്ബാര്‍, എംകെ ദാസന്‍ എന്നിവര്‍ പങ്കെടുത്തു