Latest News

ഗണേഷ് മന്ത്രിയാകും; ബാലകൃഷ്ണപിള്ള

തിരു: ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാമെന്നാ കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള. പാര്‍ട്ടി യോഗത്തിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറില്‍ പരിശോധനക്കെത്തിയത് ഗാര്‍ഡിയന്‍ വായിച്ചല്ലെന്ന്

ദോഹ: ഖത്തറിലെ തൊഴിലിടങ്ങളില്‍ പരിശോധന നടത്താനെത്തിയത് ഗാര്‍ഡിയന്‍ പത്രം നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലല്ലെന്ന് കഴിഞ്ഞ ദിവസം ദോഹയിലെത്തിയ അന്താരാഷ്ട്ര ലേബര്‍ ഫെഡറേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

സോളാര്‍ കേസ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തു; എജി

കൊച്ചി : സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടയെ ചോദ്യം ചെയ്‌തെന്ന് എജി ഹൈക്കൊടതിയെ അറിയിച്ചു. പരാതിയില്ലെങ്കില്‍ എന്തിന് വേണ്ടിയാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്ന് കോടതി ചേദിച്ചു. കൂടാതെ സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമക്കണമെന്നും കോടതി.

സ്വര്‍ണ്ണകടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറസ്റ്റില്‍

കൊച്ചി : നെടുമ്പാശ്ശേരി വിവമാനത്താവളം വഴിയുള്ള സ്വര്‍ണ്ണകടത്ത് കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ അറസ്റ്റില്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ വ്യക്തമാക്കി.

ശാലുമേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ധാക്കി

ദില്ലി : ശാലുമേനോന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വം റദ്ധാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രാദേശിക കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

അമിതമായി പോണ്‍സൈറ്റ് കാണുന്നവരുടെ ശ്രദ്ധക്ക് ;നിങ്ങളുടെ ലൈംഗിശേഷി നഷ്ടമാകും

സോഷ്യല്‍ മീഡിയകളിലെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും അമിതമായി ആസ്വദിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്.

വിവാഹപ്രായം കുറക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകും; സമസ്ത ഇകെ വിഭാഗം

ആര്യാടന്‍ മുഹമ്മദിന് സമസ്ത നേതാക്കളുടെ രൂക്ഷ വിമര്‍ശനം

കോഴിക്കോട് : വിവാഹപ്രായം കുറക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു തന്നെ പോകുമെന്ന് സമസ്ത ഇകെ വിഭാഗം വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള വിവാഹം കുറ്റകരമായി കരുതുന്ന നിയമം അംഗീകരിക്കില്ലെന്നും സമസ്ത ഇകെ വിഭാഗം വ്യക്തമാക്കി.

വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് രസീത്

ദില്ലി : വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഇനി മുതല്‍ രസീത് നല്‍കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വിശദാംശങ്ങള്‍

error: Content is protected !!
Scroll to Top