Section

malabari-logo-mobile

അമിതമായി പോണ്‍സൈറ്റ് കാണുന്നവരുടെ ശ്രദ്ധക്ക് ;നിങ്ങളുടെ ലൈംഗിശേഷി നഷ്ടമാകും

HIGHLIGHTS : സോഷ്യല്‍ മീഡിയകളിലെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും അമിതമായി ആസ്വദിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്.

സോഷ്യല്‍ മീഡിയകളിലെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും അമിതമായി ആസ്വദിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും അമിതമായി കാണുന്നതിലൂടെ നിങ്ങള്‍ക്ക് നഷ്ടമാവുക നിങ്ങളില്‍ സ്വഭാവികമായി ലൈംഗിക ഉത്തേജനം ഉണ്ടാകുന്നതിനുളള കഴിവാണ്. സൈക്കേളജി ടുഡേ എന്ന അമേരിക്കന്‍ മാസികയിലാണ് പോണോഗ്രഫിയുടെ അപകട സാധ്യതയെ കുറിച്ചുള്ള ലേഖനം വന്നത്.

മനുഷ്യനില്‍ ലൈംഗിക വികാരത്തെ ഉണര്‍ത്താന്‍ സഹായിക്കുന്നത് തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡോപോമി എന്ന രാസത്വരകമാണ്. എതിര്‍ ലംഗത്തില്‍ പെടുന്നവരുടെ സ്പര്‍ശനമോ സാമിപ്യമോ ഉണ്ടാകുമ്പോള്‍ ഡോപോമി തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ചെറിയ തോതില്‍ ഇത് ഉര്‍പ്പാദിപ്പിക്കപ്പെട്ടാലും മനുഷ്യരില്‍ ലൈംഗിക വികാരം ഉണ്ടാകുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരില്‍ ഡോപോമി ഉല്‍പ്പാദിപ്പിക്കപെടുന്നത് കൂടുതലായിരിക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!