മസ്‌കറ്റില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മസ്‌കറ്റ് : മലയാളി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബഹ്ലയില്‍ മേസ്ത്തിരിയായി ജോലിചെയ്തു വരികയായിരുന്ന രമേശ് പി നാടാര്‍(28) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്ഹത്യക്ക് കാരണം പ്രണയ നൈരാശ്യമാണെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top