സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന

കൊച്ചി : സ്വര്‍ണ്ണവില പവന് 200 രൂപ വര്‍ദ്ധിച്ച് 21,680 രൂപയിലെത്തി. ഒക്‌ടേബര്‍ 5 ന് 21,480 രൂപയിലെത്തിയിരുന്നു സ്വര്‍ണ്ണ വില. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top