ധോണി പോലീസ് പിടിയിലായി

Mahendra-Singh-Dhoni1_0ജയ്പൂര്‍ : ട്രാഫിക് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ജയ്പ്പൂര്‍ പോലീസിന്റെ പിടിയിലായി. വണ്‍വേ നിയമം തെറ്റിച്ച് വാഹനമോടിച്ചതിനാണ് ധോണി പോലീസ് പടിയിലായത്. ഇതേ തുടര്‍ന്ന് ട്രാഫിക് നിയമം തെറ്റിച്ചതിന് മുന്നറിയിപ്പ് നല്‍കി പോലീസ് ഉദേ്യാഗസ്ഥര്‍ ധോണിയെ വിട്ടയക്കുകയായിരുന്നു.

ജയ്പൂരില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ പങ്കെടുക്കാനാണ് ധോണി എത്തിയത്.

 

Share news
error: Content is protected !!
Scroll to Top