Latest News

മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിരായി.

തിരു: പ്രശസ്ത ചലച്ചിത്ര നടന്‍ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. എറണാകുളം മരടിലെ മുകേഷിന്റെ വസതിയില്‍ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടന്നത്.

താനാളൂരില്‍ മദ്യം നല്‍കി കൗമാരക്കാരനെ പ്രകൃതിവിരൂദ്ധപീഠനത്തിനിരയാക്കിയ 3 പേര്‍ അറസ്റ്റില്‍

താനൂര്‍ :താനാളൂര്‍ അരീക്കാലില്‍ 16 വയസ്സുകാരനെ മദ്യം നല്‍കി പ്രകൃതിവിരൂദ്ധപീഢനത്തിനിരയാക്കിയ പരാതിയി്ല്‍ താനൂര്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ഇന്റര്‍സിറ്റി ട്രെയിനുകളുടെ സ്‌റ്റോപ്പ് നവംബര്‍ ഒന്ന് മുതല്‍

പരപ്പനങ്ങാടി: കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിക്ക് പരപ്പനങ്ങാടിയിലും എറണാകുളം ഇന്റര്‍സിറ്റിക്ക് താനൂരിലും സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയില്‍വേയുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

വിവാഹ ക്ഷണക്കത്തിലും പതിവ് തെറ്റിച്ച്, പ്രതിബദ്ധത തെളിയിച്ച് റിമയും ആഷിഖും

റിമ കല്ലിങ്കലിന്റെയും ആഷിഖ് അബുവിന്റെയും വിവാഹം അവരുടെ നിലപാടുകള്‍കൊണ്ട് തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമ വിവാഹത്തിന്റെ പതിവ് മോഡികളെയും ശീലങ്ങളെയും കയ്യൊഴിഞ്ഞ് നടത്താനുദേശിക്കുന്ന ഈ വിവാഹം അതിന്റെ സാമൂഹിക പ്രതിബദ്ധതയുള്ള രീതികള്‍കൊണ്ട് സവിശേഷാകുന്നു.

ധോണിയുടെ വീടിനു നേരെ കല്ലേറ്

റാഞ്ചി : ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ വീടിനു നേരെ കല്ലേറ്. ഇന്യ ആസ്‌ട്രേലിയ മത്സരത്തിന് ശേഷം ധോണി താമസിച്ച റാഞ്ചിയിലെ വീടിന് നേരെയാണ്

ചികത്സയിലെ പിഴവുമൂലം മരിച്ച രോഗിയുടെ ഭര്‍ത്താവിന് 6 കോടി നഷ്ടപരിഹാരം

ദില്ലി ചികിത്സയിലെ പിഴവു മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ ആറു കോടയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സൂപ്രീം കോടതി വിധിച്ചു.. അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ ഡോകടറുടെ ഭാര്യ അനുരാധയാണ് 1998ല്‍ കൊല്‍ക്കത്തയിലെ

ആഡംബര ധൂര്‍ത്ത്;ബിഷപ്പിനെ ഒഴിവാക്കി.

വത്തിക്കാന്‍: ആഡംബര ധൂര്‍ത്തിനെ തുടര്‍ന്ന് ജര്‍മനിയിലെ ബിഷപ്പിനെ ചുമതലകളില്‍ നിന്ന് പുറത്താക്കി. ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി 31 ദശലക്ഷം യൂറോ (ഏതാണ്ട് 262 കോടി രൂപ) ധൂര്‍ത്തടിച്ചതിന്

അല്‍ ശഖബ് ചാംപ്യന്‍ ഓഫ് ചാംപ്യന്‍സ് മത്സരങ്ങള്‍ 25 മുതല്‍

ദോഹ: അല്‍ ശഖബ് ചാംപ്യന്‍ ഓഫ് ചാംപ്യന്‍സ് പ്രാഥമിക മത്സരങ്ങള്‍ 25 മുതല്‍ 28 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് രാവിലെ വെപണ്‍ കണ്‍ട്രോള്‍ വൈകിട്ട് കുതിരകളുടെ പരിശോധനയും അവതരണവും നടക്കും.

പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു.

ബംഗളൂരു: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ മന്നാഡെ(94) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദേഹം. മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനമായ ‘മാനസ മൈനേ വരൂ…’ എന്ന ചെമ്മിനിലെ ഗാനം പാടിയതോടെയാണ്

error: Content is protected !!
Scroll to Top