Section

malabari-logo-mobile

ഇന്റര്‍സിറ്റി ട്രെയിനുകളുടെ സ്‌റ്റോപ്പ് നവംബര്‍ ഒന്ന് മുതല്‍

HIGHLIGHTS : പരപ്പനങ്ങാടി: കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിക്ക് പരപ്പനങ്ങാടിയിലും എറണാകുളം ഇന്റര്‍സിറ്റിക്ക് താനൂരിലും സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയില്‍വേയുടെ ...

19MN_TRAIN_841036fപരപ്പനങ്ങാടി:  കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിക്ക് പരപ്പനങ്ങാടിയിലും എറണാകുളം ഇന്റര്‍സിറ്റിക്ക് താനൂരിലും സ്റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള റെയില്‍വേയുടെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.

നവംബര്‍ ഒന്നു മുതലായിരിക്കും ഈ സ്‌റ്റോപ്പുകള്‍ നിലവില്‍ വരിക. ഇപ്പോള്‍ താത്കാലികമായി ആറുമാസത്തേക്കാണ് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്

sameeksha-malabarinews

22610 മഗലാപുരം ഇന്റര്‍സിറ്റി രാവലെ 9.05നും 26609 കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി വൈകീട്ട് 3.45നൂമായിരിക്കും പരപ്പനങ്ങാടിയിലെത്തുക. 16305 കണ്ണൂര്‍ ഇന്റര്‍സിറ്റി രാവിലെ 10 മണിക്കും 16306 എറണാകുളം ഇന്റര്‍സിറ്റി വൈകീട്ട് 4.4ംന് താനൂരിലുമെത്തും

ഇനി കോയമ്പത്തുര്‍ ഇന്റര്‍സിറ്റിക്ക് പരപ്പനങ്ങാടിയിലും എറണാകുളം ഇന്റര്‍സിറ്റിക്ക് താനൂരിലും സ്റ്റോപ്പ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!